പിണങ്ങിയാല്‍ പിന്നെ
ശൂന്യതയാണ്
ഊണില്ല
ഉറക്കില്ല
രാവില്ല
രാപ്പനിയില്ല
ചിരിയില്ല
ചിരിപ്പിക്കലില്ല
ഉള്ളത് പറയട്ടെ
2010 ഒക്ടോബർ 8, വെള്ളിയാഴ്ച
2010 സെപ്റ്റംബർ 3, വെള്ളിയാഴ്ച
സ്വ.....കാര്യം
കണ്ണില്‍ നോക്കിപ്പറയാനെനിക്ക് വയ്യാത്തത് കൊണ്ട്ഞാന്
കണ്ണില്‍ നോക്കാറില്ലീയ്ടെ
തറഞ്ഞത് കരളിലായത് കൊണ്ട്
കുടഞ്ഞെറിയാനും കഴിഞ്ഞില്ല
കരിപ്പാത്രം കഴുകുമ്പോഴും കുടഞ്ഞ് വിരിക്കുമ്പോഴും
പതഞ്ഞ് വരും മനസിലേക്ക്..
വല്ലാത്ത ഒരു സുഖമാണ്...
ഒറ്റക്ക് ഇങ്ങനെ ....
ആരോടും പറയാനാവാതെ
കരളില്‍ കുരുത്ത ഈ ഇഷ്ടം..
കണ്ണില്‍ നോക്കാറില്ലീയ്ടെ
തറഞ്ഞത് കരളിലായത് കൊണ്ട്
കുടഞ്ഞെറിയാനും കഴിഞ്ഞില്ല
കരിപ്പാത്രം കഴുകുമ്പോഴും കുടഞ്ഞ് വിരിക്കുമ്പോഴും
പതഞ്ഞ് വരും മനസിലേക്ക്..
വല്ലാത്ത ഒരു സുഖമാണ്...
ഒറ്റക്ക് ഇങ്ങനെ ....
ആരോടും പറയാനാവാതെ
കരളില്‍ കുരുത്ത ഈ ഇഷ്ടം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)